Wed Oct 16 2019 17:06:31 | Last updated 9:34 am
News in Details
ഇന്ത്യന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ കുവൈറ്റിൽ എത്തി
കുവൈറ്റിൽ എന്ന് നടന്ന വാർത്ത‍ സമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി സതീഷ്‌ മേത്തയും , അനില്‍ കുമാര്‍ ചൗള, വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ എനിവർ പകെടുത്തു . ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ കുവൈറ്റിൽ എത്തിയതു ഇന്ത്യന്‍ നാവികസേനയുടെ വെസ്റ്റേണ്‍ കമാന്‍റിന്‍െറ കീഴിലുള്ള കപ്പല്‍വ്യൂഹത്തിലെ ഐ.എന്‍.എസ് മൈസൂര്‍, ഐ.എന്‍.എസ് തര്‍കഷ് എന്നീ പടക്കപ്പലുകളാണ് മൂന്ന് ദിവസം ശുവൈഖ് തുറമുഖത്ത് ഉണ്ടാകുക . പരമ്പരാഗതമായി മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളായ ഇന്ത്യയും കുവൈത്തും സൈനിക മേഖലയിലും പരസ്പരം സഹകരിക്കാറുണ്ട്. 35 രാജ്യങ്ങള്‍ അംഗങ്ങളായ ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തില്‍ ഉള്‍പ്പെടുന്നവയാണ് ഇരുരാജ്യങ്ങളും. .
OTHER STORIES IN THIS SECTION