Tue Jul 16 2019 11:50:48 | Last updated 9:34 am
News in Details
ശുവൈഖ് ജല ശുദ്ധീകരണ ശാലയില്‍ തീപിടിത്തം
കുവൈത്ത് സിറ്റി: ശുവൈഖ്: രാജ്യത്തെ പ്രമുഖ ജല ശുദ്ധീകരണശാലയായ ശുവൈഖ് വാട്ടര്‍ ഡിസാലിനേഷന്‍ പ്ളാന്‍റില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ശുവൈഖ് തുറമുഖത്തിനടുത്ത ശുദ്ധീകരണശാലയിലെ കെമിക്കല്‍ പ്ളാന്‍റിലാണ് തീപിടിത്തുമുണ്ടായത്. ആളപായമില്ല. വിവിധ ഫയര്‍ സ്റ്റേഷനുകളില്‍നിന്നെത്തിയ നിരവധി അഗ്നിശമന യൂനിറ്റുകള്‍ മൂന്നു മണിക്കുറോളം യത്നിച്ചാണ് തീ നിയന്ത്രണ വിധയമാക്കിയത്. തൊട്ടടുത്ത മറ്റു സെക്ഷനുകളിലേക്ക് തീ വ്യാപിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി..
OTHER STORIES IN THIS SECTION