Tue Dec 10 2019 19:05:21 | Last updated 9:34 am
News in Details
ആശ്രിത വിസയിലോ സന്ദര്‍ശക വിസയിലോ കുവൈത്തിലെത്തിയവര്‍ ജോലി ചെയ്യുന്നതും പണപ്പിരിവ് നടത്തുന്നതും നിയമ വിരുദ്ധമാണെന്ന് ആഭ്യന്തര വകുപ്പ്
ഭാര്യ, കുട്ടികള്‍, മാതാവ്, പിതാവ് തുടങ്ങി ആശ്രിത വിസയിലോ സന്ദര്‍ശക വിസയിലോ എത്തിയവര്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കീഴില്‍ ജോലി ചെയ്യാന്‍ പാടില്ല. ഇവരെ ഏതെങ്കിലും ജോലി സ്ഥലത്ത് വെച്ച് പിടികൂടിയാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്‍െറ പേരിലും കേസെക്കുമെന്നും സന്ദര്‍ശക, ആശ്രിത വിസകള്‍ ദുരുപോയോഗം ചെയ്തതിന് ഇവരെയും സ്പോണ്‍സര്‍മാരെയും നാടുകടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആശ്രിത വിസയിലോ സന്ദര്‍ശക വിസയിലോ എത്തിറമദാനില്‍ പള്ളികളിലും കടകളിലും ജംഇയ്യകളിലും മറ്റും പണപ്പിരിവും നടത്തുന്നവരെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു..
OTHER STORIES IN THIS SECTION